ഫ്രണ്ട്‌സ്. നാട്ടു ചികിത്സ രീതികൾ പണ്ട് മുതൽ നിലവിൽ ഉണ്ട്. പക്ഷെ ഇന്ന് ആരും അവയെ പരിഗണിക്കുന്നില്ല. ഇന്ന് എല്ലാവരും ആശുപത്രിയിൽ പോയി മരുന്ന് എടുക്കുന്നു. മുത്തശ്ശിമാറുള്ള തറവാട്ടിൽ ഇന്നും അവ നിലനിൽക്കുന്നു. ആശുപത്രികളെ അവഗണിച്ചു നാട്ടു ചികിത്സ നടത്തണം എന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ ചെറീയ അസുഖം വന്നാൽ അതിനുള്ള മരുന്ന് നമ്മുടെ പറമ്പിൽ നിന്നോ നമുക്കുള്ള മറ്റു സ്‌ഥലത് നിന്നോ നേടാവുന്നതാണ്. ഇങ്ങനെ ഉണ്ടാക്കുന്ന മരുന്ന് ഏത് പ്രായക്കാർക്കും യാതൊരു സൈഡ് എഫക്ട് കൂടാതെ ഉപയോഗിക്കാൻ കഴിയുകയും ചെയ്യും.
It is a nice reference app. Please keep adding more data..
Good App.......plz keep update....
Very helpful app
Simple and powerful thank you for giving awesome application .we are expecting much more app from your ................
Useful one
Very nice, light and quick. Useful application.
ചെറിയ ചെറിയ അസുഖങ്ങൾക്കും സ്ഥിരമായി അലട്ടുന്ന ശാരീരിക പ്രശ്നങ്ങൾക്കും എല്ലാം ഹോസ്പിറ്റലിൽ പോയി മരുന്ന് കഴിക്കേണ്ടുന്ന അവസ്ഥ വളരെ മോശം ആണ്. മുൻപത്തെ തലമുറ പ്രയോഗിച്ചിരുന്ന നാടൻ ചികിത്സാരീതികൾ ആയിരിക്കും ആരോഗ്യത്തിനു കൂടുതൽ നല്ലത് എന്ന് ഞാൻ വിശ്വസിക്കുന്നു. പഴയ തലമുറക്കും ഇന്ന് ഇക്കാര്യത്തിലുള്ള അറിവ് പരിമിതമാണ്. ഈ ആപ്പ് അത്യാവശ്യഘട്ടങ്ങളിൽ കാര്യക്ഷമമായ അറിവ് നല്കും എന്ന് ഉറപ്പുണ്ട്. പുസ്തകങ്ങളെക്കാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഇക്കാലത്ത് ഇതു നല്ല റഫറൻസ് ആപ്പ് ആയി ഉപയോഗിക്കാം.
മിക്കവാറും ഒരോ നാടൻ മരുന്നും എന്തിനാന്നു മറന്നു പോകും ആ പ്രശ്നം ഇതു കൊണ്ട് മാറി. നന്ദി